ക്രിസ്മസ് – പുതുവത്സരത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. എക്സൈസിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കൂടുതൽ കർശനമാക്കി. 5/12/23 മുതൽ 3/1/2024 വരെ ലഹരി വസ്തുക്കളുടെ കടത്തും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി തീവൃയത്ന എൻഫോഴ്സ്മെന്റ് ഡ്രൈവ് സംസ്ഥാനത്തുടനീളം എക്സൈസ് ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലും ശക്തമായ പരിശോധന ആരംഭിച്ചു.കൺട്രോൾ റൂം നമ്പരുകൾ:എക്സൈസ് സർക്കിൾ ഓഫീസ്,മാനന്തവാടി 04935_240012,9400069667
എക്സൈസ് റെയിഞ്ച് ഓഫീസ്, മാനന്തവാടി
04935_293923
9400069 670

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്