കൽപ്പറ്റ: ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേർസ് കൽപ്പറ്റ ഷോറൂമിൽ ഡിസംബർ 1 മുതൽ 31 വരെ നടക്കുന്ന “ബട്ടർഫ്ലൈ ഡയമണ്ട് ഫെസ്റ്റ്” പ്രശസ്ത സിനിമ താരം ശിശിര സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.റീജിണൽ മാനേജേർസ് ഗോകുൽ ദാസ്, മോഹൻ കൃഷ്ണ , ഡയമണ്ട് റീജിണൽ മാനേജർ പ്രതീപ് കൂടാതെ ഷോറൂം മാനേജർ നിഷാദ് , സി എം ഡി മാനേജർ അജ്മൽ എന്നിവർ സംസാരിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





