ബത്തേരി: പൂതാടി പഞ്ചായത്തിൻ്റെ വിവിധ മേഖലയിൽ ഭീതി പടർത്തി വിലസിയ കടുവ കൂട്ടിലായി. പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയാണ്‌കൂടല്ലൂർ കോ ളനി കവലയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ അനുവദിക്കി ല്ലെന്ന് നാട്ടുകാർ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.