മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പരിവാഹന്‍ വെബ്‌പോര്‍ട്ടല്‍ മുഖേന അനുവദിച്ച് നല്‍കിയിട്ടുള്ള വിവിധ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ പ്രിന്റെടുത്ത് സൂക്ഷിക്കുകയും വാഹന പരിശോധന സമയത്ത് ഹാജരാക്കുകയും വേണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.