വാകേരിയിൽ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കി ലെത്തിച്ചു. വനംവകുപ്പിൻ്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കൽ പാർക്കിൽ ഐസൊലേഷൻ സംവിധാനം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്