മാനന്തവാടി നഗരസഭയുടെ കീഴില്‍ പിലാക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍, പയ്യമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യു ഡിസംബര്‍ 23 ന് രാവിലെ 11 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും.

ലൈബ്രേറിയൻ നിയമനം
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി