കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ അംഗമല്ലാത്ത യുവതികളുടെ കൂട്ടായ്മയായ ഓക്സിലറി ഗ്രൂപ്പുകളുടെ സംഗമമായ ഓക്സോ മീറ്റ് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 27 സി.ഡി.എസുകളായി നടന്ന ഓക്സോ മീറ്റില്‍ 6500ല്‍ പരം യുവതികള്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന് മുഖ്യ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഫൗസിയ ബഷീര്‍, ജഷീര്‍ പളളിവയല്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാന് സലാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡയാന മച്ചാഡോ, വാര്‍ഡ് മെമ്പര്‍മാരായ യശോദ ഗോപാലകൃഷ്ണന്, അജിത ചന്ദ്രന്, ദീപ ശശികുമാര്‍, സി.ടി അഷ്കറലി, കെ.കെസാജിത, വി കേശവന്, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ.എം സലീന, വി.കെ റജീന, ഡിപിഎം പി.കെ സുഹൈല്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.യു സജിന, മൂപ്പൈനാട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീല വേലായുധന്, വൈസ് ചെയര്‍പേഴ്സണ്‍ സെറീന സൈദ് തുടങ്ങിയവര്‍ സംസാരിച്ചു

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







