ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ച്; പ്രീമിയം ഫീച്ചറുകളും ഇൻറീരിയറും; വില നാല് ലക്ഷം: ഇന്ത്യൻ വിപണിയിലെ ജനപ്രിയ കാർ അകാൻ ടാറ്റാ നാനോ ഇലക്ട്രിക് എത്തുന്നു.

2024ല്‍ ഇന്ത്യന്‍ വിപണി ടാറ്റാ നാനോ ഇലക്‌ട്രിക് കാര്‍ കീഴടക്കുമെന്ന് പ്രവചനം. ഇടത്തരക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷത്തിന് ഒരു ചെറിയ കാര്‍ എന്ന രത്തന്‍ ടാറ്റയുടെ സ്വപ്നമായിരുന്നു പഴയ നാനോ കാര്‍. ഈ കാര്‍ മാരുതിയ്‌ക്ക് പകരം ടാറ്റയിലേക്ക് ഭൂരിഭാഗം ഇന്ത്യക്കാരെ കൊണ്ടുവരുമെന്ന രത്തന്‍ ടാറ്റയുടെ സ്വപ്നം പക്ഷെ അന്ന് പൂവണിഞ്ഞില്ല.

എന്നാൽ ഇപ്പോള്‍ ബജറ്റ് കാര്‍ തേടുന്നവര്‍ക്ക് ഒരിയ്‌ക്കലും തള്ളിക്കളയാന്‍ പറ്റാത്ത പ്രലോഭനമായി ടാറ്റാ നാനോ ഇലക്‌ട്രിക് കാറിനെ മാറ്റുകയാണ് ടാറ്റാ മോട്ടോഴ്സ്. 2024ല്‍ ഇറങ്ങുന്ന ഈ കാറിന്റെ ഇന്‍റീരിയര്‍ ആധുനികമാക്കാനും പ്രീമിയം സൗകര്യങ്ങള്‍ നല്‍കാനുമാണ് ടാറ്റ ശ്രമിക്കുന്നത്. അതുവഴി ഇന്ത്യക്കാരുടെ ജനപ്രിയ കാര്‍ ആക്കി ടാറ്റാ നാനോ ഇലക്‌ട്രിക് കാറിനെ മാറ്റുകയാണ് ലക്ഷ്യം.

പണ്ട് നടക്കാതെ പോയ സ്വപ്നം 2024ല്‍ തിരിച്ചുപിടിക്കാനാണ് ടാറ്റയുടെ ശ്രമം.7 ഇഞ്ച് ടച്ച്‌ സ്ക്രീന്‍ ഇന്‍ഫൊടെയിന്‍റ്മെന്‍റ്, ബ്ലൂ ടൂത്ത്, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോ, ഇബിഡിയോട് കൂടിയ ആന്‍റി ലോക്ക് ബ്രേക്ക് സംവിധാനം- ഇതെല്ലാം നാനോ ഇലക്‌ട്രിക്കില്‍ ഉണ്ടാകും. മണിക്കൂറില്‍ 15.5 കിലോ വാട്ട് ആയിരിക്കും ബാറ്ററിയുടെ കപാസിറ്റി. ഒറ്റച്ചാര്‍ജില്‍ 312 കിലോമീറ്റര്‍ വരെ ഓടാം. വെറും നാല് ലക്ഷം മാത്രമാണ് വില. അതും ഒരു ഇലക്‌ട്രിക് കാര്‍.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.