
ഇന്ധനം നിറയ്ക്കുമ്പോൾ കബളിപ്പിക്കപ്പെടാതിരിക്കാൻ എപ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…
പെട്രോള്‍ പമ്ബുകളില്‍ വാഹനങ്ങളില്‍ പെട്രോളും ഡീസലും നിറയ്ക്കുമ്ബോള്‍ പലരും കബളിപ്പിക്കപ്പെടുന്നത് പതിവാണ്. ചില സമയങ്ങളില്‍ ഇന്ധനങ്ങള്‍ പറഞ്ഞ അളവിനേക്കാള്‍ കുറവായിരിക്കും,