SKSSF മുപ്പത്തി അഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ച് 35 കൊടികൾ ഉയർത്തി പടിഞ്ഞാറത്തറ ശാഖയിൽ ടൗൺ പള്ളിയുടെ സമീപത്ത് മഹല്ല് ഖത്തീബ് ഷറഫുദ്ദീൻ നിസാമി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
മുഅദ്ദിൻ അബൂബക്കർ ഫൈസി, മഹല്ല് ട്രഷറർ ലത്തീഫ് തോടൻ, മഹല്ല് വൈസ് പ്രസിഡന്റ് അബ്ദുൾസലാം കെ ജോയിൻ സെക്രട്ടറി അബു വിന്നർ, മറ്റ് മഹല്ല് ഭാരവാഹികളായ അക്ബർ വി ശാഖാ സെക്രട്ടറി സാബിത്ത് പി, വർക്കിംഗ് സെക്രട്ടറി അജ്മൽ താഴക്കണ്ടി മറ്റുശാഖപ്രവർത്തകരും പങ്കെടുത്തു.
കാപ്പുണ്ടിക്കൽ പള്ളിയുടെ പരിസരത്ത് മഹല്ല് ഖാളി അൻവർ ഫൈസി പതാക ഉയർത്തി.മഹല്ല് സെക്രട്ടറി അഷ്റഫ് എ.വി,മഹല്ല് കമ്മിറ്റി ഭാരവാഹി മുസ്തഫ, ശാഖാ പ്രസിഡണ്ട് ഇസ്മയിൽ വാഫി,ശാഖാ ട്രഷറർ ഷംസുദ്ദീൻ എം.കെ, മറ്റു ശാഖ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്