സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കന്നട പദ്യംചൊല്ലലിൽ എ ഗ്രേഡ് നേടി സൂര്യ എസ്.എസ്. ദ്വാരക സെക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പടിഞ്ഞാത്തറ എ.യു.പി സ്കൂൾ പ്രധാന അധ്യാപകൻ സുധി മാസ്റ്ററുടെയും, തലശ്ശേരി കൊട്ടയം വില്ലേജ് ഓഫീസർ സ്മിതയുടെയും മകളാണ് സൂര്യ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







