സംസ്ഥാന സിവില്‍ സര്‍വീസ് കായിക മേളയുടെ ഭാഗമായി ജനുവരി 17 ന് തിരുവനന്തപുരം വൈ.എം.സി എ ഹാളില്‍ കാരംസ് മത്സരങ്ങള്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ അന്നേ ദിവസം ഓഫീസ് മേലാധികാരി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:202658, 0471 2331720.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്