ക്ഷീര വികസന വകുപ്പ് മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷീരസഹകാരി, മികച്ച ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള ഡോ.വര്‍ഗ്ഗീസ് കുര്യന് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അവാർഡിന് തെരഞ്ഞെടുക്കുന്നവർക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്