അയലൂര് അപ്ലൈഡ് സയന്സ് കോളേജില് ജനുവരിയില് ആരംഭിക്കുന്ന യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്ക്ക് അപേക്ഷിക്കാം. ജനറല് പേപ്പര്, കംപ്യൂട്ടര് ആപ്ലിക്കേഷന്സ്, ഇംഗ്ലീഷ്, കോമേഴ്സ്, ഇലക്ട്രോണിക്, മാനേജ്മെന്റ് എന്നീ വിഷയങ്ങളില് പിജി കഴിഞ്ഞവര്ക്കും പി ജി ചെയ്യുന്നവര്ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ഓണ്ലൈന്, ഓഫ് ക്ലാസ്സുകള് നടത്തുക. കുടുതല് വിവരങ്ങള്ക്ക്: 9495069307, 8547005029

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്