പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയുടെ ഭാഗമായുള്ള ടൂവീലര്‍ ഐസ് ബോക്സ്, ത്രീ വീലര്‍ ഐസ് ബോക്സ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജനുവരി 31ന് വൈകീട്ട് 5നകം പൂക്കോടുള്ള ഫിഷറീസ് അസി.ഡയറക്ടര്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8921581236, 8075739517.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







