മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ ജിം ഇന്‍സ്ട്രക്ടര്‍ താത്ക്കാലിക നിയമനം. പ്ലസ്.ടു യോഗ്യതയുള്ള വെയ്റ്റ് ലിഫ്റ്റിംഗ്, പവര്‍ ലിഫ്റ്റിംഗ്, ബോഡി ലിഫ്റ്റിംഗ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ സ്റ്റേറ്റ് ലെവല്‍ സമ്മാനാര്‍ഹര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 31 ന് രാവിലെ 11 ന് കോളേജ് പി.ടി.എ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്