വയനാട് ജില്ലയിൽ ചൊവ്വാഴ്ച(13.02.2024) കാർഷിക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്‌തു.കാർഷിക സംഘടനകളുടെ നേ തൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേ ണ്ട് സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർ ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







