ധീരജ് നഗറിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ് ഉദ്ഘാടനം ചെയ്തു.ധന്യ ഷാജി അധ്യക്ഷയായിരുന്നു.എസ്.എഫ്.ഐ
മാനന്തവാടി ഏരിയ സെക്രട്ടറി പ്രണവ് പി.സി, ജില്ലാ കമ്മിറ്റി അംഗം ഷിയാസ് കെ.എസ്,അബിൻ എസ് എന്നിവർ സംസാരിച്ചു.
പ്രസിഡന്റായി അബിൻ.എസിനെയും സെക്രട്ടറിയായി ധന്യ ഷാജിയേയും തെരഞ്ഞെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്