കുന്നമ്പറ്റ: റിസോർട്ടിലെ സ്വിമ്മിംഗ്പൂളിൽ വെച്ച് വിനോദ സഞ്ചാരിയായ
യുവാവ് ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗൽ എംവിഎം നഗർ ബാലാജി (21) ആണ് മരിച്ചത്. കുന്നമ്പറ്റ സിതാറാംവയൽ ലിറ്റിൽ വുഡ് വില്ല റിസോർ ട്ടിൽ വെച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
പോണ്ടിച്ചേരി അറുപടൈ വീട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി യാണ് ബാലാജി.
മൃതദേഹം മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി യിൽ

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്