താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. എട്ടാം വളവിൽ കെഎസ് ആർടിസി വോൾവോ ബസ് കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ബസ്സ് മാറ്റാൻ ശ്രമം തുടങ്ങി.
ഹൈവേ പോലീസ് വാഹനങ്ങൾ വൺവെ ആയി കടത്തിവിട്ട് ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍