വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ ദ്വാരകസ്കൂള്, ദ്വാരക ഐടിസി, ഹരിതം, പാസ്റ്റര്‍ സെന്റര്‍, നാലാം മൈല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ നാളെ (ഏപ്രില്‍ 18) രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ വരുന്ന കോഴിക്കോട് റോഡ്, തോണിച്ചാല്‍ പ്രിയങ്ക അരവിന്ദ് മില്ല് ഭാഗങ്ങളില്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ നാളെ (ഏപ്രില്‍ 18) രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.