ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (എസ് ടി)ഒന്നാം റാങ്ക് കരസ്ഥമാക്കിയ അപർണ സുബ്രഹ്മണ്യനെ യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു ചൂരക്കുഴി,ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു.ഐശ്വര്യ സ്വാശ്രയ സംഘത്തിലെ അംഗമായ നിഷയുടെ മകളാണ്.
കുഞ്ഞമ്മ ജോസ്,സിനി ഷാജി,
സോഫി ഷിജു, ജിഷ,
അപർണ ബാലസുബ്രഹ്മണ്യൻ,ലീല എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്