കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു.ഏപ്രിൽ 18 ന് വൈകിട്ട് ആറിന് റീജിയൺ സിക്രട്ടറി പാസ്റ്റർ ജോയി ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. എം.ജെ ജോൺ അധ്യക്ഷത വഹിച്ചു.
ബിജു ജോസഫ്, ജോമോൻ ജോസഫ്, ജോ തോമസ് ബാംഗളൂർ , കെ.ജെ.ജോബ്, സജോ തോണിക്കുഴി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിദ്ധ ഗായകൻ ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനത്തിന് നേതൃത്വം നൽകി.പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം ,യുവജന – സണ്ടേസ്കൂൾ സമ്മേളനം എന്നിവയും ഉണ്ടായിരുന്നു.
ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃ മേശയോടും കൂടെ ചതുർദിന കൺവെൻഷൻ സമാപിച്ചു. സഭാ ദേശീയ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് സമാപന സന്ദേശം നൽകി

ഇന്ന് മുതല്‍ യുപിഐ ഇടപാടുകള്‍ അതിവേഗം സാധ്യമാകും; ബാലന്‍സ് പരിശോധനയിലടക്കം കൂടുതല്‍ മാറ്റങ്ങള്‍ ഉടന്‍
ദില്ലി: രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍. യുപിഐ ട്രാന്‍സാക്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ജൂണ്‍ 16