മാനന്തവാടി: ആറാട്ടുതറ ഗവൺമെൻ്റ് ഹയർ
സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്‌ച നടത്തുന്നു. 30.4.2024ന് രാവിലെ 10 മണിക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളു മായി എത്തിച്ചേരണം.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,