മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്, ജ്യോതി ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാരോക്കടവ്, മൈലാടുംകുന്ന്, മാനസ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍ പരിധിയില്‍ നാളെ (മെയ് 16) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.