മാനന്തവാടി: ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് സുപരിചിതനായ മനന്തവാടി എ.ഇ.ഒ. ഗണേഷിന് കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ല ഓഫീസ് ഭരണം അനുകരണീയമായ മെഴ് വഴക്കത്തോടെ കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റാൻ കഴിഞ്ഞത്.മുൻസിപ്പാലിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്.മൂസ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ജാഫർ പി.കെ ഉപഹാരം നൽകി. ബി.പി.സി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു.ബനാത്ത് വാല, അക്ബറലി, നസ്രിൻ.ടി, യൂനുസ്.ഇ, ജലീൽ. എം എന്നിവർ സംസാരിച്ചു.

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്







