ഫിഷറീസ് വകുപ്പ് ജില്ലയിലെ ശുദ്ധജല മത്സ്യകൃഷി, ചെമ്മീന്‍ കൃഷി, നൂതന മത്സ്യകൃഷി, അലങ്കാര മത്സ്യ റിയറിങ് യൂണിറ്റ്, മത്സ്യവിത്ത് ഉദ്പാദന യൂണിറ്റ് വിഭാഗങ്ങളിലെ മത്സ്യ കര്‍ഷകരില്‍ നിന്നും അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ പദ്ധതി ഗുണഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലും തളിപ്പുഴ, കാരാപ്പുഴ മത്സ്യ ഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകളുമായി ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍- 04936-293214, 8921581236, 7619609227, 8075739517

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന