വാകേരി ജി.വി.എച്ച്.എസ്. സ്‌കൂളില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്) തസ്തികയില്‍ ഒഴിവ്. താത്പര്യമുള്ളവര്‍ ജൂണ്‍ 10 ന് രാവിലെ 10 ന് അഭിമുഖം എത്തണം . ഫോണ്‍- 9020202600

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്