കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡെന്റല്‍ ഒ.പിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ്, ഇന്‍സ്ട്രുമെന്റ്‌സ്, മറ്റ് അനുബന്ധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍- 04936206768.

