ക്വട്ടേഷന്‍ ക്ഷണിച്ചു

Advertisement
Featured Image

ജില്ലാ മെഡിക്കല്‍ ഓഫീസിലെ സ്റ്റാറ്റിക് വര്‍ക്ക്‌ഷോപ്പിലും ജില്ലാ വാക്‌സിന്‍ സ്റ്റോറിലും ഉപയോഗ ശൂന്യമായ ടയറുകള്‍, ബാറ്ററികള്‍, ഫ്രീസറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരില്‍ നവംബര്‍ 30 ന് രാവിലെ 11 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കും.

Advertisement

Related News