ജലവിതരണം മുടങ്ങും

Advertisement
Featured Image

സ്വര്‍ഗ്ഗംകുന്ന് ജലശുദ്ധീകരണ ശാലയിലെ ശുചീകരണം നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 19) കല്‍പ്പറ്റ നഗരസഭ പരിധി, മുട്ടില്‍ ടൗണ്‍, ചേനംകൊല്ലി, പരിയാരം, ചിലഞ്ഞിച്ചാല്‍ ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

Related News