മറിയം(92) നിര്യതയായി.

കുറുമണി തേരെടത്തു മറിയം( 92 ) നിര്യതയായി. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് കുറുമണി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്

പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9(പുത്തുമല),10(അട്ടമല),11(മുണ്ടക്കൈ),12(ചൂരല്‍മല) വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി വയനാട് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മണ്ണ് സംരക്ഷണവകുപ്പിനു കീഴിലുള്ള കബനി പ്രൊജക്ടിലെ ജീവനക്കാർക്ക് ഈ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ശമ്പളം ലഭിക്കുന്നില്ല, ശമ്പളമില്ലാതെ

കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പന്തിപ്പൊയില്‍ അറങ്ങാടന്‍ അനസിന്റെ വീടിന്റെ മേല്‍ക്കുരയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ പുര്‍ണ്ണമായും

ഇന്ത്യയിലെ കോവിഡ് വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി ഫസലുറഹ്മാന്‍ എന്ന വിദ്യാര്‍ത്ഥി.

കല്‍പ്പറ്റ: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഒറ്റ സ്‌ക്രീനിലറിയാം. വയനാട് കാവുമന്ദം സ്വദേശിയായ പോക്കകത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ മകന്‍

കാലവര്‍ഷത്തില്‍ തകര്‍ന്നത് 1209 വീടുകള്‍

വയനാട് ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1209 വീടുകളാണ് ശക്തമായ കാറ്റിലും

കണ്ടെയ്ന്‍മെന്റ് സോണ്‍

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും

191 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.08) പുതുതായി നിരീക്ഷണത്തിലായത് 191 പേരാണ്. 165 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍

47 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 33 പേര്‍ (14 പുരുഷന്മാര്‍, 15 സ്ത്രീകള്‍, 4 കുട്ടികള്‍), 4 മാനന്തവാടി സ്വദേശികള്‍, 2 പിലാക്കാവ്

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയും (3, 2, 22), പുല്‍പ്പള്ളി സ്വദേശി ഡ്രൈവറുടെ

മറിയം(92) നിര്യതയായി.

കുറുമണി തേരെടത്തു മറിയം( 92 ) നിര്യതയായി. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് കുറുമണി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തെരിയില്‍ മക്കള്‍-ജോസഫ്, ജോണ്‍, തോമസ്, ഏലിയാമ്മ, ബാബു സണ്ണി, ഷിബു, സിബി (നിര്യാതനായി)

പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9(പുത്തുമല),10(അട്ടമല),11(മുണ്ടക്കൈ),12(ചൂരല്‍മല) വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി വയനാട് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മണ്ണ് സംരക്ഷണവകുപ്പിനു കീഴിലുള്ള കബനി പ്രൊജക്ടിലെ ജീവനക്കാർക്ക് ഈ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ശമ്പളം ലഭിക്കുന്നില്ല, ശമ്പളമില്ലാതെ ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന്

കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പന്തിപ്പൊയില്‍ അറങ്ങാടന്‍ അനസിന്റെ വീടിന്റെ മേല്‍ക്കുരയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ പുര്‍ണ്ണമായും തകര്‍ന്നത്. ശക്തമായ കാറ്റ് ഉള്ളതിനാല്‍ അനസും കുടുബവും അടുത്ത ബന്ധു വീട്ടിലേക്ക് മാറി

ഇന്ത്യയിലെ കോവിഡ് വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി ഫസലുറഹ്മാന്‍ എന്ന വിദ്യാര്‍ത്ഥി.

കല്‍പ്പറ്റ: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഒറ്റ സ്‌ക്രീനിലറിയാം. വയനാട് കാവുമന്ദം സ്വദേശിയായ പോക്കകത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ മകന്‍ ഫസലു റഹ്മാന്‍ (17)ആണ് നൂതന സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലാകെയുള്ള കൊവിഡ് ബാധിതരുടെ തത്സമയ സ്ഥിതി

കാലവര്‍ഷത്തില്‍ തകര്‍ന്നത് 1209 വീടുകള്‍

വയനാട് ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1209 വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത്. 42 വീടുകള്‍ പൂര്‍ണമായും 1167 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കണ്ടെയ്ന്‍മെന്റ് സോണ്‍

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

191 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.08) പുതുതായി നിരീക്ഷണത്തിലായത് 191 പേരാണ്. 165 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2800 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 351 പേര്‍

47 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 33 പേര്‍ (14 പുരുഷന്മാര്‍, 15 സ്ത്രീകള്‍, 4 കുട്ടികള്‍), 4 മാനന്തവാടി സ്വദേശികള്‍, 2 പിലാക്കാവ് സ്വദേശികള്‍, 2 കമ്പളക്കാട് സ്വദേശികള്‍, മക്കിമല, നീര്‍വാരം, പേരിയ, മടക്കിമല, അഞ്ചാംമൈല്‍, മീനങ്ങാടി

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയും (3, 2, 22), പുല്‍പ്പള്ളി സ്വദേശി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുള്ള ഒരു മുള്ളന്‍കൊല്ലി സ്വദേശി (23) യും അഞ്ച് പെരിക്കല്ലൂര്‍ സ്വദേശികളും (6

Recent News