
ഉറക്കത്തില്‍ നിന്ന് വിളിക്കുമ്പോള്‍ ‘ഒരഞ്ച് മിനുറ്റ് കൂടി’ എന്ന് പറയുന്നവരാണോ നിങ്ങള്‍?
സുഖകരമായ, നീണ്ട നേരത്തെ ഉറക്കം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആവശ്യത്തിന് തണുപ്പും കാറ്റും ഇരുട്ടുമെല്ലാം അകമ്പടിക്കുണ്ടെങ്കില്‍ ശാന്തമായ ഉറക്കത്തിന് പിന്നെ വേറൊന്നും