
പ്രിൻസിപ്പലിൽ നിന്ന് ലൈംഗിക പീഡനം; യോഗി ആദിത്യനാഥിന് രക്തത്തിൽ കത്തെഴുതി വിദ്യാർത്ഥികൾ
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രിന്‍സിപ്പല്‍ അറസ്റ്റിൽ. പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. സ്വന്തം രക്തത്തിലാണ്