
‘മെയ് മാസത്തിലും ജൂണ്‍ മാസത്തിലും സ്കൂളുകള്‍ക്ക് അവധി’;വിദ്യാഭ്യാസ മന്ത്രിക്ക് കാന്തപുരത്തിന്‍റെ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം