ജില്ലയിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുമായി ജൂണ്‍ 10 ന് ഉച്ചക്ക് 2.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ – 04935- 246434

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം
പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ? അതേ,