
ലൈഫ് ഭവന പദ്ധതി: പുതുക്കിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നു · ആഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷിക്കാം
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെയും അര്‍ഹരായവരെയും ഉള്‍പ്പെടുത്തി പുതുക്കിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നു.