കൊവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.

കൽപ്പറ്റ പുളിയാർമല സ്വദേശി സദാനന്ദൻ (82) ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും ഉണ്ടായിരുന്നു. കൊവിഡ്

കൊവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.

കൽപ്പറ്റ പുളിയാർമല സ്വദേശി സദാനന്ദൻ (82) ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും ഉണ്ടായിരുന്നു. കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന സദാനന്ദനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ

Recent News