നാളെ മുതൽ ലോ​ക്ക്ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇവയെല്ലാം…

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. നാളെ മു​ത​ൽ 16 വ​രെ ഒ​ന്പ​തു ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ: അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ

പബ്‌ജി തിരിച്ചു വരുന്നു ; പുതിയ പേരിൽ.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്നായ പബ്ജി മൊബൈല്‍ ഗെയിമിന്റെ പരിഷ്‌കരിച്ച രൂപം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ദക്ഷിണ

വരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ല:വധു കല്യാണത്തിന് വിസമ്മതിച്ചു മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി.

മുംബൈ :മഹോബ: യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത വരനെ തന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമത്തെ യുവതി എതിർത്ത് തോൽപ്പിച്ചു.വരന് വിദ്യാഭ്യാസ

ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകൾ കുറയ്ക്കാം: ആരോഗ്യമന്ത്രി.

ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ കെ

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പ്; നേരിടാൻ സജ്ജമാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം.

ദില്ലി: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം

കോവിഡ് വ്യാപനം ; സംസ്ഥാനത്ത് കോള്‍ സെന്റര്‍ പുനരാരംഭിച്ചു.

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കൊവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251,

കോവിഡ് വ്യാപനം; സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കില്ല, ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും.

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കില്ല. ഓൺലൈൻ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടി വരുമെന്ന്

വയസ്സ് 30 കഴിഞ്ഞോ..? എങ്കിൽ ഈ 10 ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തുക…

മുപ്പത് വയസ്സ് പിന്നിട്ടെങ്കിൽ നിങ്ങളുടെ ഡയറ്റിൽ കാര്യമായ ചില മാറ്റങ്ങൾ നടത്തിയേ തീരൂ. ശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ

ഇലക്കറികൾ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ…

ഇലക്കറികൾ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് ഇലക്കറികൾ. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഇവയിൽ കലോറി

വര്‍ക്ക് ഫ്രം ഹോം കാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

കോവിഡ് കാലത്ത് നിരവധി സ്ഥാപനങ്ങളാണ് വർക്ക് ഫ്രം ഹോം എന്ന രീതി സ്വീകരിച്ചത്. ഓഫീസിൽ എത്തുന്നവരുടെ എണ്ണം കുറച്ച് രോഗവ്യാപന

നാളെ മുതൽ ലോ​ക്ക്ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇവയെല്ലാം…

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. നാളെ മു​ത​ൽ 16 വ​രെ ഒ​ന്പ​തു ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ: അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 7.30 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം

പബ്‌ജി തിരിച്ചു വരുന്നു ; പുതിയ പേരിൽ.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്നായ പബ്ജി മൊബൈല്‍ ഗെയിമിന്റെ പരിഷ്‌കരിച്ച രൂപം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ദക്ഷിണ കൊറിയന്‍ കമ്പനി ക്രാഫ്‌റ്റോണ്‍. ക്രാഫ്‌റ്റോണ്‍ കമ്പനിയുടെ ഉപകമ്പനിയാണ് പബ്ജി കോര്‍പ്പറേഷന്‍. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍

വരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ല:വധു കല്യാണത്തിന് വിസമ്മതിച്ചു മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി.

മുംബൈ :മഹോബ: യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത വരനെ തന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമത്തെ യുവതി എതിർത്ത് തോൽപ്പിച്ചു.വരന് വിദ്യാഭ്യാസ യോഗ്യതയില്ലെന്നു നേരത്തെ വധുവിന് സംശയമുണ്ടായിരുന്നു. വിവാഹ ദിവസം വരന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം

ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകൾ കുറയ്ക്കാം: ആരോഗ്യമന്ത്രി.

ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ലോക്ക് ഡൗണുമായി എല്ലാവരും സഹകരിക്കണം. കൊവിഡിന്റെ രണ്ടാംതരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം.

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പ്; നേരിടാൻ സജ്ജമാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം.

ദില്ലി: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം

കോവിഡ് വ്യാപനം ; സംസ്ഥാനത്ത് കോള്‍ സെന്റര്‍ പുനരാരംഭിച്ചു.

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കൊവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം

കോവിഡ് വ്യാപനം; സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കില്ല, ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും.

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കില്ല. ഓൺലൈൻ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍

വയസ്സ് 30 കഴിഞ്ഞോ..? എങ്കിൽ ഈ 10 ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തുക…

മുപ്പത് വയസ്സ് പിന്നിട്ടെങ്കിൽ നിങ്ങളുടെ ഡയറ്റിൽ കാര്യമായ ചില മാറ്റങ്ങൾ നടത്തിയേ തീരൂ. ശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. അസുന്തലിതവും ചിട്ടയില്ലാത്തതുമായ ഭക്ഷണ രീതിയാണ് ഇന്നത്തെ പല ജീവിതശൈലി

ഇലക്കറികൾ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ…

ഇലക്കറികൾ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് ഇലക്കറികൾ. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഇവയിൽ കലോറി കുറവാണ്. ഇലക്കറികൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെ ചെറുക്കാൻ

വര്‍ക്ക് ഫ്രം ഹോം കാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

കോവിഡ് കാലത്ത് നിരവധി സ്ഥാപനങ്ങളാണ് വർക്ക് ഫ്രം ഹോം എന്ന രീതി സ്വീകരിച്ചത്. ഓഫീസിൽ എത്തുന്നവരുടെ എണ്ണം കുറച്ച് രോഗവ്യാപന സാധ്യത കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഓഫീസിലെ സൗകര്യങ്ങളില്ലാത്ത വീടുകളിൽ ചിലർക്ക് ഇത്

Recent News