
കൂട്ടുകാരന് വേണ്ടി കോട്ടയത്ത് നിന്നും കാമുകിയെ ബൈക്കിൽ കൊണ്ടുവന്ന് സുഹൃത്ത്, സ്ഥലത്തെത്തിച്ചപ്പോൾ ഇനി തനിക്ക് വേണ്ടെന്ന് കാമുകൻ, പെൺകുട്ടി ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി
നേമം: സുഹൃത്തിനു വേണ്ടി കോട്ടയം തലയോലപ്പറമ്പിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവും സുഹൃത്തും നടറോഡിൽ തമ്മിലടിച്ചു. റസൽപുരം സ്വദേശി
