പഠനോത്സവം സംഘടിപ്പിച്ചു.

കാവുംമന്ദം: തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കാവുംമന്ദം ടൗണിൽ സംഘടിപ്പിച്ച പഠനോത്സവം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ജി. ഷിബു

പഠനോത്സവം സംഘടിപ്പിച്ചു.

കാവുംമന്ദം: തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കാവുംമന്ദം ടൗണിൽ സംഘടിപ്പിച്ച പഠനോത്സവം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. 40000

Recent News