
എച്ച് ഡി റെക്കോർഡിംഗ്; ജിപിഎസ് ട്രാക്കിംഗ്; വില വെറും 2999 രൂപ: തുച്ഛമായ വിലയിൽ ഞെട്ടിക്കുന്ന ഫീച്ചറുകളും ആയി ഡാഷ്ക്യാം വിപണിയിൽ ഇറക്കി ബോൾട്ട്
വാഹനങ്ങളില്‍ ഘടിപ്പിക്കാനാവുന്ന ഏറ്റവും പ്രായോഗികവും ഉപകാരാപ്രദവുമായ ആക്സസറികളില്‍ ഒന്നാണ് നാം ഡാഷ്ക്യാമുകള്‍ എന്നുവിളിക്കുന്ന ഡാഷ്ബോർഡ് ക്യാമറകള്‍ (Dashcam). റോഡ് യാത്രയ്ക്കിടെ