കൽപ്പറ്റ-ബൈപ്പാസ് റോഡിൽ മണ്ണിടിച്ചിൽ; റോഡിലേക്ക് ശക്തമായ വെള്ളം ഒഴുകിവരുന്നു; ഉരുൾപൊട്ടിയതായി സംശയം

കൽപ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചില്‍. മണ്ണിടിഞ്ഞതിനെത്തുടർന്ന് മലമുകളില്‍നിന്ന് റോഡിലേക്ക് വലിയ നീരൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് പാറക്കല്ലുകള്‍ റോഡില്‍ ചിതറിക്കിടക്കുകയായണ്. നിലവില്‍ ഗതാഗതതടസമില്ല.

കൽപ്പറ്റ-ബൈപ്പാസ് റോഡിൽ മണ്ണിടിച്ചിൽ; റോഡിലേക്ക് ശക്തമായ വെള്ളം ഒഴുകിവരുന്നു; ഉരുൾപൊട്ടിയതായി സംശയം

കൽപ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചില്‍. മണ്ണിടിഞ്ഞതിനെത്തുടർന്ന് മലമുകളില്‍നിന്ന് റോഡിലേക്ക് വലിയ നീരൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് പാറക്കല്ലുകള്‍ റോഡില്‍ ചിതറിക്കിടക്കുകയായണ്. നിലവില്‍ ഗതാഗതതടസമില്ല. കൊട്ടിയൂർ-മാനന്തവാടി റോഡിലും മണ്ണിടിച്ചിലുണ്ടായി. കണ്ണൂർ പാല്‍ച്ചുരം ഒന്നാം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് റോഡിലേക്ക്

Recent News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്