
പഞ്ചായത്തിലും ഇനി വീഡിയോ കോണ്‍ഫറൻസ് വഴി വിവാഹം രജിസ്റ്റർചെയ്യാം; നിര്‍ദേശം നല്കി മന്ത്രി MB രാജേഷ്
തൊടുപുഴ (ഇടുക്കി): പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും ഇനി വീഡിയോകോണ്‍ഫറൻസ് വഴി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. ഇതിന് ചട്ട ഭേദഗതി കൊണ്ടുവരാന്‍