വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അംബേദ്ക്കര്‍, വെള്ളമുണ്ട അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 18) രാവിലെ 8 മുതല്‍ വൈകിട്ട്

ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സ് ലോഗോ പ്രകാശം ചെയ്തു.

മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23,24,25 തിയതികളില്‍ നടക്കുന്ന ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍

കൂടിക്കാഴ്ച മാറ്റിവെച്ചു.

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ സൈക്യാടി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തിയിലേക്ക് നവംബര്‍ രണ്ടിന് രാവിലെ 11 ന് നടത്താനിരുന്ന

സാമൂഹിക ഐകൃദാര്‍ഡ്യ പക്ഷാചരണം സമാപനം സെമിനാര്‍ സംഘടിപ്പിച്ചു.

സാമൂഹിക ഐകൃദാര്‍ഡ്യ പക്ഷാചരണം സമാപന പരിപാടിയുടെ ഭാഗമായി ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഊര് മൂപ്പന്‍മാര്‍, എസ്.സി,

നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം:കെ.ആർ.ഡി.എസ്.എ

കൽപ്പറ്റ: കണ്ണൂർ ജില്ലയിലെ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക, പ്രസ്തുത

ചാമ്പ്യന്മാരായി ഡബ്ല്യു ഒഎൽപി സ്കൂൾ പറളിക്കുന്ന്.

ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ ഓവറോൾ കിരീടം നേടി പറളിക്കുന്ന് ഡബ്ല്യുഒഎൽപി സ്കൂൾ. തുടർച്ചയായി മികച്ച

പെരിഞ്ചേരിമലയില്‍ ഉരുല്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ ഉരുള്‍പൊട്ടയതിനെ തുടര്‍ന്ന് പ്രദേശത്തെ 20 കുടുംബങ്ങളിലെ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ വിവരമറിഞ്ഞ് പൊതുജനങ്ങള്‍

അബ്ദുള്ള പനമരത്തെ അനുമോദിച്ചു.

മാനന്തവാടി :മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് മുഖശ്രീ രൂപകൽപ്പന ചെയ്ത പനമരം ക്രസൻ്റ് സ്കൂൾ അധ്യാപകൻ അബ്ദുള്ള പനമരത്തെ സ്കൂൾ

മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: മാനന്തവാടി ജി.വി എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കുന്ന ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ജി.വി.എച്ച്.എസ്.എസ് പിടിഎ പ്രസിഡണ്ട് ഷജിത്ത്. എൻ. ജെ

ലോക് സഭ മണ്ഡലം; സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥി

കൽപ്പറ്റ: വയനാട് ലോക് സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മൽസരിക്കും. ഇന്ന്നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അംബേദ്ക്കര്‍, വെള്ളമുണ്ട അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 18) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പനമരം

ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സ് ലോഗോ പ്രകാശം ചെയ്തു.

മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23,24,25 തിയതികളില്‍ നടക്കുന്ന ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി അസംഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

കൂടിക്കാഴ്ച മാറ്റിവെച്ചു.

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ സൈക്യാടി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തിയിലേക്ക് നവംബര്‍ രണ്ടിന് രാവിലെ 11 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

സാമൂഹിക ഐകൃദാര്‍ഡ്യ പക്ഷാചരണം സമാപനം സെമിനാര്‍ സംഘടിപ്പിച്ചു.

സാമൂഹിക ഐകൃദാര്‍ഡ്യ പക്ഷാചരണം സമാപന പരിപാടിയുടെ ഭാഗമായി ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഊര് മൂപ്പന്‍മാര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്കായി പട്ടികവര്‍ഗ്ഗ വികസനവും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം:കെ.ആർ.ഡി.എസ്.എ

കൽപ്പറ്റ: കണ്ണൂർ ജില്ലയിലെ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക, പ്രസ്തുത വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് ജില്ലാ

ചാമ്പ്യന്മാരായി ഡബ്ല്യു ഒഎൽപി സ്കൂൾ പറളിക്കുന്ന്.

ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ ഓവറോൾ കിരീടം നേടി പറളിക്കുന്ന് ഡബ്ല്യുഒഎൽപി സ്കൂൾ. തുടർച്ചയായി മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന സ്കൂളിനെ മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.

പെരിഞ്ചേരിമലയില്‍ ഉരുല്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ ഉരുള്‍പൊട്ടയതിനെ തുടര്‍ന്ന് പ്രദേശത്തെ 20 കുടുംബങ്ങളിലെ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ വിവരമറിഞ്ഞ് പൊതുജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ജില്ലാ ഭരണകൂടം, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രകൃതി ദുരന്തം

അബ്ദുള്ള പനമരത്തെ അനുമോദിച്ചു.

മാനന്തവാടി :മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് മുഖശ്രീ രൂപകൽപ്പന ചെയ്ത പനമരം ക്രസൻ്റ് സ്കൂൾ അധ്യാപകൻ അബ്ദുള്ള പനമരത്തെ സ്കൂൾ ഒളിമ്പിക്സ് പബ്ലിസിറ്റി കമ്മിറ്റി കെ.എ.ടി.എഫിൻ്റെ ഉപഹാരം നല്കി അനുമോദിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. എസ്.എം.സി

മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: മാനന്തവാടി ജി.വി എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കുന്ന ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ജി.വി.എച്ച്.എസ്.എസ് പിടിഎ പ്രസിഡണ്ട് ഷജിത്ത്. എൻ. ജെ ഉദ്ഘാടനം ചെയ്തു.മാനന്തവാടി എ. ഇ. ഒ.മുരളീധരൻ എ കെ അധ്യക്ഷത വഹിച്ചു. ജി.വി.എച്ച്.എസ്.എസ്.

ലോക് സഭ മണ്ഡലം; സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥി

കൽപ്പറ്റ: വയനാട് ലോക് സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മൽസരിക്കും. ഇന്ന്നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്.

Recent News