പ്രവാസികള്‍ കാത്തിരുന്ന തീരുമാനം ഉടന്‍ യാഥാര്‍ത്ഥ്യമാകും, സന്നദ്ധത അറിയിച്ച് നാല് കമ്പനികള്‍

കൊച്ചി: കേരളത്തിലേക്ക് കടല്‍ സൗന്ദര്യം ആസ്വദിച്ച് ഗള്‍ഫിലേക്ക് യാത്ര. വിമാനടിക്കറ്റ് കൊള്ളയുടെ കാലത്ത് കീശ കീറാതെ നാട്ടിലേക്കും തിരിച്ചും യാത്രയെന്ന

ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ ഉൾക്കരുത്തുമായി പിറന്നാളാഘോഷവും ഡയപ്പർ ബാങ്ക് ഉദ്ഘാടനവും.

കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം സമ്പൂർണതയിലെത്തുന്ന നിമിഷങ്ങളിലൊന്നായിരുന്നു ആറാം ക്ലാസ് വിദ്യാർഥിനികളും ഇരട്ടക്കുട്ടികളുമായ സാൻസിയ,

അന്യസംസ്ഥാന ഡ്രൈവിങ്‌ ലൈസൻസ്; വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം

തൃശ്ശൂർ: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ്ലൈ സൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക്‌ മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന

2001 മു​ത​ൽ 2023 വ​രെ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്​ 14,56,805 കോ​ടി രൂ​പ

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം ഇ​പ്പോ​ഴും ഉ​യ​ർ​ന്ന തോ​തി​ൽ​. 2023 സാ​മ്പ​ത്തി​ക വ​ർ​ഷത്തെ കി​ട്ടാ​ക്ക​ടം 4,28,199 കോ​ടി​യാ​ണ്. വ​ൻ തു​ക

പ്രവാസികള്‍ കാത്തിരുന്ന തീരുമാനം ഉടന്‍ യാഥാര്‍ത്ഥ്യമാകും, സന്നദ്ധത അറിയിച്ച് നാല് കമ്പനികള്‍

കൊച്ചി: കേരളത്തിലേക്ക് കടല്‍ സൗന്ദര്യം ആസ്വദിച്ച് ഗള്‍ഫിലേക്ക് യാത്ര. വിമാനടിക്കറ്റ് കൊള്ളയുടെ കാലത്ത് കീശ കീറാതെ നാട്ടിലേക്കും തിരിച്ചും യാത്രയെന്ന പ്രവാസിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക്

സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ തിളങ്ങി കെ.ശ്രീനിധി

ജില്ലാ സിബിഎസ്ഇ കലോത്സവത്തിൽ ഫോക് ഡാൻസിൽ രണ്ടാം സ്ഥാനവും ,മോണോആക്റ്റി ൽ എ ഗ്രേഡും , മോഹിനിയാട്ടത്തിൽ ബി ഗ്രേഡും കരസ്ഥമാക്കി കെ. ശ്രീനിധി ശ്രീകാന്ത്. പൂമല മക്ലെഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിനിയാണ്.

ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ ഉൾക്കരുത്തുമായി പിറന്നാളാഘോഷവും ഡയപ്പർ ബാങ്ക് ഉദ്ഘാടനവും.

കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം സമ്പൂർണതയിലെത്തുന്ന നിമിഷങ്ങളിലൊന്നായിരുന്നു ആറാം ക്ലാസ് വിദ്യാർഥിനികളും ഇരട്ടക്കുട്ടികളുമായ സാൻസിയ, സാൻമിയ എന്നിവരുടെ പിറന്നാളാഘോഷം. സ്കൂളിൽ പിറന്നാളാഘോഷിക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹം സ്പെഷ്യൽ എഡ്യുക്കേറ്ററായ ജോയ്സി

അന്യസംസ്ഥാന ഡ്രൈവിങ്‌ ലൈസൻസ്; വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം

തൃശ്ശൂർ: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ്ലൈ സൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക്‌ മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിച്ചാൽ മാത്രമാണ് കേരളത്തിലെ മേൽവിലാസത്തിലേക്ക് മാറ്റം സാധ്യമാകുക. മറ്റു

2001 മു​ത​ൽ 2023 വ​രെ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്​ 14,56,805 കോ​ടി രൂ​പ

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം ഇ​പ്പോ​ഴും ഉ​യ​ർ​ന്ന തോ​തി​ൽ​. 2023 സാ​മ്പ​ത്തി​ക വ​ർ​ഷത്തെ കി​ട്ടാ​ക്ക​ടം 4,28,199 കോ​ടി​യാ​ണ്. വ​ൻ തു​ക ബാ​ധ്യ​ത വ​രു​ത്തി​യ​ കോ​ർ​പ​റേ​റ്റ്​ ഭീ​മ​ന്മാ​രു​ടെ വാ​യ്പ കു​ടി​ശ്ശി​ക എ​ഴു​തി​ത്ത​ള്ള​ലും തകൃതിയായി ന​ട​ക്കു​ന്നു. വി​വി​ധ

Recent News