
ട്രംപിന്റെ താരിഫ് ഭീഷണിക്ക് പിന്നാലെ ചൈന ഇന്ത്യയുമായി അടുക്കുന്നു?! യുഎസിന് ഭീഷണിയുടെ സ്വരം, ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് ചൈനീസ് അംബാസഡർ
ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെഹോങ്. സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് എന്നും നേട്ടമുണ്ടാക്കിയിരുന്ന യുഎസ് ഇപ്പോൾ