വെള്ളമുണ്ട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമായി.തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിക്കുന്നതും പതിവാകുന്നു. എട്ടേനാലിലെ ചോമ്പാ ഇൻ വാളൻ മുസ്തഫയുടെ 12 വളർത്തു പ്രാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഇന്നു രാവിലെയാണ് നായ്ക്കളുടെ കടിയേറ്റ് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ