മാനന്തവാടി സ്വദേശികളായ 27 പേര്‍, പടിഞ്ഞാറത്തറ 21 പേര്‍, ബത്തേരി 20 പേര്‍, കല്‍പ്പറ്റ, പനമരം 18 പേര്‍ വീതം, കണിയാമ്പറ്റ 16 പേര്‍, കോട്ടത്തറ, അമ്പലവയല്‍, പുല്‍പ്പള്ളി 15 പേര്‍ വീതം, വൈത്തിരി, മുട്ടില്‍ 12 പേര്‍ വീതം, മുപ്പൈനാട് 11 പേര്‍, പൂതാടി 9 പേര്‍, തരിയോട് 7 പേര്‍, തിരുനെല്ലി 5 പേര്‍, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന 3 പേര്‍ വീതം, മീനങ്ങാടി 2 പേര്‍, തവിഞ്ഞാല്‍, എടവക, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…
വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്