ബത്തേരി: എബിവിപി വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ “എന്റെ വോട്ട് എന്റെ അവകാശം” എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന കലായാത്ര ബത്തേരി മണ്ഡലത്തിൽ നിന്നും തുടക്കം കുറിച്ചു. കോഴിക്കോട് വിഭാഗ് ജോയിൻ കൺവീനർ അമൽ മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി രജീഷ് ഉദ്‌ഘാടനം ചെയ്തു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്